Timely news thodupuzha

പുതുപള്ളി ഉപതെരെഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കോട്ടയം: പുതുപള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പാമ്പാടി ബി.ഡി.ഒക്ക് മുമ്പാകെ നാല് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്.സി.തോമസ് നാമനിർദേശ പത്രിക ഇന്നലെ സമർപ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *