ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ ട്രക്ക് ബസില്‍ ഇടിച്ച് 11 മരണം. ജയ്പൂര്‍ആഗ്ര ഹൈവേയില്‍ ഹന്‍ത്രയ്ക്ക് സമീപം നടന്ന അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ ഭാവ്‌നഗറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്.
ഭരത്പൂരില്‍ ട്രക്ക് ബസില്‍ ഇടിച്ച് 11 പേർ മരിച്ചു






