കോഴിക്കോട്: വടകരയിൽ മുക്കാളിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടച്ച് 10 പേർക്ക് പരിക്ക്. കെ.എസ്.ആർ.റ്റി.സി ബസും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കെ.എസ്.ആർ.റ്റി.സി സ്വകാര്യ ബസിന്റെ പുറകിലിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
വടകരയിൽ കെ.എസ്.ആർ.റ്റി.സിയും സ്വകാര്യ ബസ്സും കൂട്ടിയിടച്ചു, 10 യാത്രക്കാർക്ക് പരിക്ക്






