വാഴക്കുളം: കദളിക്കാട് തെക്കുംമല നെല്ലിക്കുന്നേൽ എൻ.വി തോമസ് (68) അന്തരിച്ചു. സംസ്കാരം
24-10-2023 ചൊവ്വാഴ്ച 2.30 ന് കദളിക്കാട് വിമല മാതാ പള്ളിയിൽ. ഭാര്യ ഫിലോമിന മുളപ്പുറം ചേന്നപ്പിള്ളിൽ കുടുംബാംഗം. മകൻ: ജോൺ പോൾ.
സഹോദരങ്ങൾ: ത്രേസ്യാക്കുട്ടി, എൻ.വി ജോസ്,
ഫാ.ജയിംസ് നെല്ലിക്കുന്നേൽ സിഎംഐ,
സിസ്റ്റർ ആഗ്നസ് (ആരാധനാമഠം, മാറിക), പരേതരായ മത്തച്ചൻ,
ജോണി, ജോർജ്.
24/10/23 ചൊവ്വാഴ്ച രാവിലെ 10ന് തെക്കുംമലയിലുള്ള സഹോദരൻ പരേതനായ മത്തച്ചൻ്റെ വീട്ടിൽ ഭൗതിക ശരീരം പൊതുദർശനത്തിന് എത്തിക്കും.