ആനിക്കാട് : അടൂപ്പറമ്പ് ഇട്ടിയേക്കാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (98 ) നിര്യാതയായി . സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് (10 .11 .2023 വെള്ളി ) ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടിൽ ആരംഭിച്ച് ആനിക്കാട് സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .പരേത ഏഴല്ലൂർ പൊട്ടനാനിക്കൽ കുടുംബാംഗമാണ് . മക്കൾ : ആലമ്മ ജോൺ (റിട്ട .ഹെഡ്മിസ്ട്രസ് ,സെന്റ് മേരീസ് ഹൈസ്കൂൾ ,കോടിക്കുളം)
ഷൈല മാത്യു (ടീച്ചർ ,സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ,കോതമംഗലം )
മരുമക്കൾ : പ്രൊഫ .എം .സി .ജോൺ ,മനയത്തുമാരിയിൽ ,തൊടുപുഴ (റിട്ട .പ്രിൻസിപ്പൽ ,ന്യൂമാൻ കോളേജ് ,തൊടുപുഴ )
അഡ്വ .മാത്യു ജോസഫ്,( അഡ്വ .ജോഷി കാഞ്ഞമല) ,കാഞ്ഞമല (കമ്പിളികണ്ടം )
കൊച്ചുമക്കൾ :രാജേഷ് ജേക്കബ് ജോൺ ,മേരി എലിസബത്ത ജോൺ (രശ്മി ),റാണി റോസ് ജോൺ ,രെഞ്ചു മാത്യു ,റിച്ചു മാത്യു ,റിയ മാത്യു .






