Timely news thodupuzha

logo

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കമായി

അടിമാലി:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കമായി ദേവികുളം നിയോജക മണ്ഡലതല സ്വാഗതം സംഘം രൂപികരിച്ചു. അടിമാലി ബ്ലോക്ക് പ്രസിഡൻ്റ് ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി സി സി വൈസ് പ്രസിഡൻ്റ് വി.പി.സജീന്ദ്രൻ യോഗം ഉത്ഘാടനം ചെയ്തു. അഡ്വ: ഡീൻ കുര്യാക്കോസ് എം.പി. റോയി കെ.പൗലോസ്, എ.കെ.മണി, എം.എൻ.ഗോപി, പി.വി.സ്കറിയ, ബാബു കുര്യാക്കോസ്, ഒ.ആർ.ശശി, റ്റി.എസ്.സിദ്ധിഖ്, ജി. മുനിയാണ്ടി, പി.ആർ. സലികുമാർ, ഡി. കുമാർ എന്നിവർ പ്രസംഗിച്ചു. വിപുലമായ സ്വാഗത സംഘത്തിന് യോഗം രൂപം കൊടുത്തു.

Leave a Comment

Your email address will not be published. Required fields are marked *