Timely news thodupuzha

കരിമ്പടക്കുഴിയിൽ ഉലഹന്നാൻ മാത്യു അന്തരിച്ചു

മാറിക: കരിമ്പടക്കുഴിയിൽ ഉലഹന്നാൻ മാത്യു(ഓനച്ചൻ – 86) നിര്യാതനായി. സംസ്കാരം 20/12/2023 ബുധൻ രാവിലെ 10.30ന് മകൻ വിൻസന്റിന്റെ വീട്ടിൽ ആരംഭിച്ച് മാറിക സെന്റ്. ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ അന്നക്കുട്ടി പൊന്നന്താനം അറയ്ക്കൽ കുടുംബാം​ഗം. മക്കൾ: വിൻസന്റ്, ലിസി, ഡൊമിനിക്, ഫിലോമിന, ജിമ്മി. മരുമക്കൾ: ഷേർളി തറമുട്ടത്ത്(വാളറ), തങ്കച്ചൻ വേണാട്ട്(മൈലക്കൊമ്പ്, പത്ര ഏജന്റ്), റിനി കുടിയിരിക്കൽ(കീരിത്തോട്), ബിജു മേലാട്ടുകുന്നേൽ(കരിങ്കുന്നം), സിനു വെഞ്ചായത്ത്(കാരമല).

Leave a Comment

Your email address will not be published. Required fields are marked *