Timely news thodupuzha

logo

മണിപ്പൂരിൽ വീണ്ടും സംഘർഷം

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷമുണ്ടായതായി റിപ്പോർട്ട്. ബിഷ്ണാപൂർ ജില്ലയിലാണ് ഇന്നലെ വെടിവയ്പ്പുണ്ടായത്. ബിഷ്ണാപൂർ ജില്ലയിലെ കുംബിക്കും തൗബലിലെ വാങ്കൂവിനും ഇടയിലാണ് വെടിവയ്പ്പുണ്ടായ പ്രദേശം. പ്രദേശത്ത് നിന്ന് നാല് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. ആറ് റൗണ്ട് വെടിവയ്പ്പ് നടന്നതായി പ്രദേശവാസികൾ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *