തൊടുപുഴ: പഴേരി ഗോൾഡ് മൂന്നാമത് ഷോറൂം തൊടുപുഴയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സിനി ആര്ട്ടിസ്റ്റ് ലക്ഷ്മി നക്ഷത്ര മുഖ്യാതിഥിയായി.
പി.ജെ ജോസഫ് എം .എൽ . എ, പഴേരി ഗ്രൂപ്പ് ചെയർമാൻ ഷെരീഫ് ഹാജി, മാനേജിംഗ് ഡയറക്ടര് അബ്ദുല് കരിം പഴേരി, ഡയറക്ടര്മാരായ അബ്ബാസ് മാസ്റ്റർ പഴേരി, ബിനീഷ് പി, നിസാർ പഴേരി, സി എഫ് ഒ ബിജുകുമാർ , നിഷാന്ത് അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടര് നിഷാന്ത് ചെയർമാൻ നൗഫൽ കൗസരി, തൊടുപുഴ മര്ച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി അജീവ്, ഓള് കേരളാ ഗോൾഡ് ആന്റ് സിൽവർ മര്ച്ചന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോസ് വർക്കി കാക്കനാട്ട് തുടങ്ങിയവർ പങ്കെടുത്തു.
പഴേരി ഗോൾഡ് മൂന്നാമത് ഷോറൂം തൊടുപുഴയിൽ






