Timely news thodupuzha

ജോയി ജെയിംസ് കാട്ടുവള്ളിയിൽ ദേശിയ കർഷക തൊഴിലാളി ഫെഡറേഷൻ തൊടുപുഴ നിയോജക മണ്ഡലം പ്രസിഡണ്ട്

തൊടുപുഴ: ദേശിയ കർഷക തൊഴിലാളി ഫെഡറേഷൻ തൊടുപുഴ നിയോജക മണ്ഡലം പ്രസിഡണ്ടായി ജോയി ജെയിംസ് കാട്ടുവള്ളിയിൽ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സംഘടനയുടെ നിയോജക മണ്ഡലം വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 25ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് ശേഷം ഔപചാരികമായി ചുമതല ഏൽക്കും. ഡി.കെ.റ്റി.എഫ് കോർഡിനേറ്റർ, വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *