Timely news thodupuzha

logo

നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും(24/1/2024) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ വില ഉയർന്നിരുന്നു.

വെള്ളിയാഴ്ച 240 രൂപയും ശനിയാഴ്ച 80 രൂപ കൂടി ഉയർന്നതോടെ ആകെ 360 രൂപയാണ് വർധിച്ചത്. ഇന്ന് (24/01/2024) ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,240 രൂപയാണ്. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഉയരും.

Leave a Comment

Your email address will not be published. Required fields are marked *