Timely news thodupuzha

മൂലമറ്റത്ത് പ്രസ്സ് ക്ലബ് ഉദ്ഘാടനംജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

മൂലമറ്റം :പ്രാദേശിക മാധ്യമ കൂട്ടായ്മ മൂലമറ്റം കേന്ദ്ര മായി ആ രം ഭിച്ച പ്രസ്സ് ക്ലബ്ന്റെ ഉദ്ഘാടനം നടന്നു.മൂലമറ്റംസ്വകാര്യ ബസ് സ്റ്റാൻഡിൽ അറക്കു ളം പഞ്ചായത്തിന്റ കെട്ടിടത്തിൽനടന്ന ചടങ്ങിൽ പ്രസിഡന്റ് സോമി മുണ്ടയ്ക്കൽ അധ്യക്ഷ നായി. മന്ത്രിന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തം ഗം പ്രൊ. എം ജെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി

.ഇളം ദേശം ബ്ലോക്ക് പഞ്ചായത്ത്‌ നിയുക്ത പ്രസിഡന്റ്‌ ടോമി കാവാലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാരായ കെ.എസ്‌ വിനോദ്, ഇന്ദു ബിജു,,ഉഷാവിജയൻ, ഷേർലി അ ഗസ്റ്റിൻ,

വൈസ് പ്രസിഡന്റ് സുബി ജോമോൻ,രാ ഷ്ട്രീയ കക്ഷി നേ താ ക്ക ളായ ജോയി തോമസ്, രാജേഷ്, സിബി മാളികയ്ക്കൽ,കെ.എൽ ജോസഫ്,വിക്ഷണം ബ്യുറോ ചീഫ് സാബു നെയ്യശ്ശേരി, മനോരമ പ്രതിനിധി ആൻസൻ വത്സല ൻ,കേരള ജേർണലിസ്റ്റ് യൂണിയൻജില്ലാ പ്രസിഡന്റ്‌ ഡോ. ബിജു ലോട്ടസ്, സജി അലയ്ക്കാത്തടം, അ നിൽ രാഘവൻ എന്നിവർ പ്രസംഗിച്ചു.

മൂല മറ്റം കേന്ദ്രമാക്കി വിനോദസഞ്ചാര സാദ്ധ്യതകൾ പ്രയോജനപെടുത്തി പദ്ധതി കൾ കൊണ്ടു വരുമെന്നും സമീപ പഞ്ചാത്തുകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കി ടൂറിസം സർക്യുട്ടി നുള്ള സാധ്യത പരിഗണിക്കുമെന്നും മൂ ലമറ്റം പവർ ഹൗസ് സന്ദർശിക്കാൻ അനുമതി നൽകാൻ സാധ്യത ഉണ്ടെങ്കിൽ അതിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രാദേശിക മാധ്യ മ പ്രവർത്തകരാണ് നാട്ടിലെ വികസന പ്രശ്നങ്ങളും സ്പന്ദനങ്ങളും പുറം ലോകത്തും അധികൃതരിലും എത്തിക്കുന്ന തിൽ മുഖ്യപങ്ക് വഹിക്കുന്ന തെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

ഫോട്ടോകൾ : ജോജി ജയാ ഫോട്ടോസ് .

Leave a Comment

Your email address will not be published. Required fields are marked *