Timely news thodupuzha

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനുവാണ് മരിച്ചത്. 41 വയസ്സായിരുന്നു. വീടിനോട് ചേർന്നുള്ള ഔട്ട്ഹൗസിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്ന മൃതദേഹം. സംഭവ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. മരണകാരണം വ്യക്തമല്ല.

Leave a Comment

Your email address will not be published. Required fields are marked *