Timely news thodupuzha

ടിപ്പർ ഉടമകൾ തമ്മിലുള്ള കുടിപ്പക മണ്ണ് എടുത്ത് കൊണ്ടു പോകുന്നത് തടഞ്ഞു. അത് തമ്മിൽ തല്ലിൽ കലാശിച്ചു.

തൊടുപുഴ. ടിപ്പർ ഉടമകൾ തമ്മിലുള്ള കുടിപ്പക മണ്ണ് എടുത്ത് കൊണ്ടു പോകുന്നത് തടഞ്ഞു. അത് തമ്മിൽ തല്ലിൽ കലാശിച്ചു.ശനിയാഴ്ച രാവിലെ ടിപ്പറിൽ മണ്ണുമായി പോയ വണ്ടി എതിർകക്ഷികൾ തടഞ്ഞു. തടഞ്ഞ ശേഷം തൊടുപുഴ തഹസീൽദാരെ വിവരം അറിയിച്ചു. തഹസീൽദാർ എ .എസ്സ് ‘ബീജിമോൾ’ കാഞ്ഞാർ സർക്കിൾ ഇൻസ്പക്ട്രർക്കു് നിർദ്ദേശം കൊടുത്തു. സർക്കിൾ ഇൻസ്പക്ടർ വി.ആർ സുനിലും സംഘവും ഇരുകൂട്ടരുമായി സംസാരിച്ച് പാസ് ഉണ്ടങ്കിൽ മണ്ണെടുത്താൽ മതി എന്ന് നിർദ്ദേശം നൽകി എന്നാൽ പുറത്തിറങ്ങിയ കക്ഷികൾ പ്രശ്നം തീർക്കുന്നതിന്ന് പകരം അടിപിടി ഉണ്ടാക്കുകയായിരുന്നു.അതോടെ കാഞ്ഞാർ പോലീസ് രണ്ട് കാർ ജീപ്പുകളും രണ്ട് ടിപ്പറുകളും കസ്റ്റഡിയിൽ എടുത്തു ഒരു ടീമിൽ നിന്ന് 6 പേരേയും ‘ഒരു ടീമിൽ നിന്ന് 5 പേരേയും കസ്റ്റഡിയിൽ എടുത്ത് കേസ് എടുത്ത് കോടതിയിൽ ഹാജരാക്കും ഇവിടെ മജിസ്റ്റേറ്റ് ലീ വായ തുകൊണ്ട് പതിനൊന്ന് പ്രതികളേയും അടിമാലി കോടതിയിൽ ഹാജരാക്കും.

Leave a Comment

Your email address will not be published. Required fields are marked *