Timely news thodupuzha

logo

ഉത്തർപ്രദേശിൽ വൈദ്യുതി കമ്പിയിൽ തട്ടി ബസിന് തീപിടിച്ചു

ഗാസിപുർ: ഉത്തർപ്രദേശിലെ ഗാസിപുരിൽ ബസിനു തീപിടിച്ചു. വൈദ്യുതി കമ്പിയിൽ തട്ടിയാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. അപകടത്തിൽ നിരവധി പേർ മരിച്ചെന്നാണ് റിപ്പോർട്ട്. മുപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ബസ് കത്തിനശിക്കുന്നതിന്‍റെ ദൃശങ്ങൾ പുറത്തു വന്നു.

Leave a Comment

Your email address will not be published. Required fields are marked *