Timely news thodupuzha

മികച്ച വസ്‌ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കാൻ ന​ഗ്നനായി ഓസ്കർ വേദിയിൽ എത്തി ജോൺ സിന

ലോസ്‌ ആഞ്ചലസ്‌: ഓസ്കർ വേദിയിൽ നഗ്നനായെത്തി ഞെട്ടിച്ച്‌ ഗുസ്‌തി താരവും നടനുമായ ജോൺ സിന. മികച്ച വസ്‌ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കാൻ പുരസ്കാര ജേതാവിന്റെ പേരടങ്ങിയ കവ‍ർ കൊണ്ട് മാത്രം ന​ഗ്നത മറച്ചാണ്‌ സിന വേദിയിലെത്തിയത്. എന്തായാലും പുരസ്കാര പ്രഖ്യാപനം നടത്തുന്നതിന് തൊട്ടു മുമ്പ് അവതാരകനായ ജിമ്മി കിമ്മൽ താരത്തെ തുണിയുടുപ്പിച്ചു. സിനയുടെ തമാശപ്രകടനം കാണികളെ ഞെട്ടിച്ചെങ്കിലും സമൂഹ മാധ്യമങ്ങളിൽ വൈറലായി.

Leave a Comment

Your email address will not be published. Required fields are marked *