Timely news thodupuzha

logo

ആലപ്പുഴ പുറക്കാട് കടൽ 50 മീറ്റർ അകത്തേക്ക് ഉൾവലിഞ്ഞു

ആലപ്പുഴ: പുറക്കാട് മുതൽ തെക്കോട്ട് അര കിലോമീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. 50 മീറ്റർ അകത്തേക്കാണ് ഉൾവലിഞ്ഞത്. ഇതേ തുടർന്ന് മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *