Timely news thodupuzha

തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെ ബി.ജെ.പി ആസ്ഥാനമാക്കിയെന്ന് ഡെറിക് ഒബ്രയാൻ

കൊൽക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ബി.ജെ.പിയുടെ വൃത്തികെട്ട തന്ത്രങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ തകർക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെ ബി.ജെ.പി ആസ്ഥാനമാക്കിയെന്ന് തൃണമൂൽ നേതാവും എം.പിയുമായ് ഡെറിക് ഒബ്രയാൻ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് സുപ്രീംകോടതി മേൽനോട്ടത്തിൽ വേണമെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *