Timely news thodupuzha

കലിഫോർണിയയിൽ 600ലധികം ജീവനക്കാരെ പിരിച്ചു വിട്ട് ആപ്പിൾ

വാഷിങ്ങ്‌ടൺ: കാർ, സ്മാർട്ട്‌ വാച്ച്‌ ഡിസ്‌പ്ലേ പ്രോജക്ടുകൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട്‌ കലിഫോർണിയയിൽ 600ലധികം ജീവനക്കാരെ പിരിച്ചു വിട്ട് ആപ്പിൾ.

ഇതിൽ 371 പേർ കാറുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നവർ ആണെന്ന്‌ കലിഫോർണിയ സർക്കാരിന്‌ നൽകിയ കണക്കിൽ പറയുന്നു. 87 പേർ സ്മാർട്‌ വാച്ച്‌ ഡിസ്‌പ്ലേ പ്രോജക്ടുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നവർ ആണെന്നാണ്‌ വിവരം. കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *