Timely news thodupuzha

logo

റഹ്മത്ത് മൻസിൽ ഹാജി എം മുഹമ്മദ് ഷെരീഫ് അന്തരിച്ചു

വണ്ടിപ്പെരിയാർ: റഹ്മത്ത് മൻസിൽ ഹാജി. എം മുഹമ്മദ് ഷെരീഫ്(70) അന്തരിച്ചു. ഖബറടക്കം ഇന്ന് (22.04.2024)വൈകിട്ട് ആറ് മണിക്ക് വണ്ടിപ്പെരിയാർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ ഉമ്മുകുൽസം മലപ്പുറം ചാപ്പാനങ്ങാടി പുത്തൻപുരക്കൽ  കുടുംബാംഗം. 

മക്കൾ: ഒമർഷെരീഫ് (അദുദാബി), ഹനീഫ് ഷെരീഫ് (ബാംഗ്ലൂർ ) , സൈനാബാ ഷരീഫ്, അമീൻ ഷരീഫ് (ബാംഗ്ലൂർ ). മരുമക്കൾ: മുനാ (അബുദാബി) , ജിനു ( ബാംഗ്ലൂർ ) , എബി (വണ്ടിപ്പെരിയാർ).

Leave a Comment

Your email address will not be published. Required fields are marked *