Timely news thodupuzha

logo

മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

മൂവാറ്റുപുഴ: കിടപ്പ് രോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കത്രിക്കുട്ടിയാണ്(85) കൊല്ലപ്പെട്ടത്. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ആറു മാസമായി കത്രിക്കുട്ടി കിടപ്പിലായിരുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *