Timely news thodupuzha

logo

തു​ട​ർ​ച്ച​യാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ​ത് കൊ​ണ്ടൊ​ന്നും ജ​ന​ങ്ങ​ൾ ഏ​ല്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ നി​ർ​വ​ഹ​ണ​ത്തി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​കി​ല്ലെന്ന് മേയർ

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നി​ര​ന്ത​രം വ്യ​ക്തി​ഹ​ത്യ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ.

തു​ട​ർ​ച്ച​യാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ​ത് കൊ​ണ്ടൊ​ന്നും ജ​ന​ങ്ങ​ൾ ഏ​ല്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ നി​ർ​വ​ഹ​ണ​ത്തി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​കി​ല്ല​ന്നും മേ​യ​ർ അ​റി​യി​ച്ചു.

ത​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച വ്യ​ക്തി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​ര്യാ രാ​ജേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. എഫ്.ബി പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റ്: ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യി വ്യ​ക്തി​ഹ​ത്യ നേ​രി​ടു​ക​യാ​ണ്. ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച വ്യ​ക്തി​യ്ക്ക് എ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ ​വ്യ​ക്തി​യെ അ​റ​സ്റ്റ് ചെ​യ്തു എ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞു.

ഇ​ത്ത​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ​ത്കൊ​ണ്ടൊ​ന്നും ജ​ന​ങ്ങ​ൾ ഏ​ല്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ നി​ർ​വ​ഹ​ണ​ത്തി​ൽ നി​ന്നും പി​ന്നോ​ട്ട് പോകില്ല.

Leave a Comment

Your email address will not be published. Required fields are marked *