Timely news thodupuzha

logo

എടാ മോനേ… യാ​ത്ര​യ്ക്കി​ടെ വി​മാ​ന ​വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മം; വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: വി​മാ​ന യാ​ത്ര ചെ​യ്യ​ണ​മെ​ന്ന് പ​ല​രു​ടേ​യും ഒ​രു ആ​ഗ്ര​ഹ​മാ​ണ്. വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് പാ​ലി​ക്കേ​ണ്ട ചി​ല നി​യ​മ​ങ്ങ​ളും മ​ര്യാ​ദ​ക​ളും നി​ങ്ങ​ൾ ലം​ഘി​ക്കു​ക​യാ​ണെ​ങ്കി​ല​ത്തെ അ​വ​സ്ഥ​യെ കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ? അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി കൗ​ശി​ക് ക​ര​ൺ (22) ആ​ണ് ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​നാ​ണു കൗ​ശി​ക് ശ്ര​മി​ച്ച​ത്. ഇ​യാ​ളെ വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. എം​സി​എ വി​ദ്യാ​ർ​ഥി​യാ​യ കൗ​ശി​ക് ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ വ​രി​ക​യാ​യി​രു​ന്നു.

Leave a Comment

Your email address will not be published. Required fields are marked *