കദളിക്കാട്: റിട്ട. ഹെഡ്മാസ്റ്റർ പൈയ്ക്കാട്ട്(കുന്നേൽ) പി.വി മത്തായി(പൈയ്ക്കാട്ട് മത്തായി സാർ – 87) നിര്യാതനായി. സംസ്കാരം 17.05.2024 വെള്ളി രാവിലെ 10.30ന് കദളിക്കാട് വിമല മാതാ പള്ളിയിൽ. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് മെമ്പറും വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഏലമ്മ മുത്തോലപുരം അരഞ്ഞാണിയിൽ കുടുംബാംഗം. മകൻ ജിജോ മാത്യു(ടാറ്റാ എലക്സി, തിരുവനന്തപുരം), മരുമകൾ :ബേബി റ്റ്വിങ്കിൾ,പുതുപ്പള്ളി വീട്,( മൈലക്കൊമ്പ്). കൊച്ചുമക്കൾ: ജെസ്സെ, ജൊഹാൻ.
വാഴക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗ റിട്ട. ഹെഡ്മാസ്റ്റർ പി.വി മത്തായി നിര്യാതനായി
