Timely news thodupuzha

logo

നെടുങ്കല്ലേൽ ത്രേസ്യാമ്മ കുര്യാക്കോസ് നിര്യാതയായി

പാറപ്പുഴ: നെടുങ്കല്ലേൽ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ ത്രേസ്യാമ്മ(95) നിര്യാതയായി. സംസ്കാരം 18.05.2024 ശനി രാവിലെ 11.30ന് പാറപ്പുഴ സെൻ്റ്. ജോസഫ്സ് പള്ളിയിൽ. പരേത വാഴക്കാല മാറാട്ടിൽ കുടുംബാംഗമാണ്.

മക്കൾ: എൻ.സി ചാക്കോ( റിട്ട. സബ് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ), ലില്ലി, മേരി, പ്രൊഫ. ലൂസി(റിട്ട. ന്യൂമാൻ കോളേജ്, തൊടുപുഴ), ജോസ്(റിട്ട. ഓഫീസർ, ഐ.ഒ.സി, ഡൽഹി), റോസിലി, ഫിലൊ(റിട്ട. അധ്യാപിക, നിർമ്മല എച്ച്.എസ്.എസ്, മുവാറ്റുപുഴ), റാണി, ബോബി(ബിസിനസ്സ്, വാഴക്കുളം), ബിബി.

മരുമക്കൾ: ത്രേസ്യാമ്മ(പറമ്പിൽ, കുര്യാസ്, കടുത്തുരുത്തി), ജോമി(മുഞ്ഞനാട്ട്, കരിങ്കുന്നം), ബേബി(കുടിയിരിപ്പിൽ, മറ്റൂർ), അഡ്വ. കുഞ്ഞച്ചൻ(മാറാട്ടിൽ, കലൂർ), മറിയമ്മ(തളിയത്ത്, പുത്തൻപള്ളി), മാത്തുക്കുട്ടി(നെടുവേലിൽ, ഇലഞ്ഞി), ജോർജ്ജ്(റിട്ട. എസ്.ബി.ഐ, കൊച്ചുപറമ്പിൽ, ആരക്കുഴ), ജോർജ്ജ്(ഷെയർ ബോക്കർ, എറണാകുളം, ഉഴുന്നാലിൽ, രാമപുരം), മിനി(പാറക്കൽ, ഞാറക്കൽ), ടോമി(പ്രൊഫ. രാജഗിരി കോളേജ്, കളമശേര, കുന്നംകോട്ട്, നെടിയശാല).

Leave a Comment

Your email address will not be published. Required fields are marked *