കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 6,625 രൂപയും പവന് 53,000 രൂപയുമാണ് ഇന്നത്തെ വിപണി വില. നാല് ദിവസമായി സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.
കേരളത്തിൽ സ്വർണ വില കുറഞ്ഞു