Timely news thodupuzha

പ്രമുഖ വ്യവസായി മാടയ്ക്കൽ എം.റ്റി അഗസ്റ്റിൻ(കുട്ടിയച്ചൻ) നിര്യാതനായി

തൊടുപുഴ: പ്രമുഖ ഹോട്ടൽ വ്യവസായി മുട്ടം മാടയ്ക്കൽ എം.റ്റി അഗസ്റ്റിൻ(കുട്ടിയച്ചൻ – 74) നിര്യാതനായി. സംസ്കാരം 11/08/2024 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് മുട്ടം സിബിഗിരി പളളിയിൽ.

ഭാര്യ ആനിയമ്മ അഗസ്റ്റ്യൻ കോഴിക്കോട് ചെറുവള്ളാത്ത് കുടുംബാംഗം. മക്കൾ: ഡോ. ഷിബി സിബി, ഷൈൻ അഗസ്റ്റിൻ. മരുമക്കൾ: ഡോ. സിബി ജോസ് ചുങ്കത്ത്(കുന്നംകുളം), ബിനി ഷൈൻ തയ്യിൽ(കൊല്ലപ്പിള്ളി). കൊച്ചു മക്കൾ: ഡോ. രൂപിൻ സിബി, ചുങ്കത്ത്(കുന്നംകുളം), രോഹൻ ഷൈൻ, മാടയ്ക്കൽ(ജർമ്മനി), റേബ ആനി ഷൈൻ, മാടയ്ക്കൽ(മുട്ടം).

സഹോദരങ്ങൾ: ലില്ലി മാത്യു, വണ്ടനാക്കര(വാഴക്കുളം), നിർമ്മല മാത്യു, പീടിയേക്കൽ(കൊഴുവനാൽ), പരേതനായ ബേബി തോമസ്(മുട്ടം), മേരി മാത്യു, മ്ലാക്കുഴിയിൽ(മുട്ടം), ലിസി അഗസ്റ്റ്യൻ, ഉഴുന്നാലിൽ(തൊടുപുഴ), ഡെയ്സി ജോസ്, കണ്ണാത്തുകുഴിയിൽ(മുട്ടം), സോണി തോമസ്, മാടയ്ക്കൽ(മുട്ടം), ഷൈനി ബൈജു, വാക്കണ്ടത്തിൽ(തെക്കുംഭാഗം).

പരേതനായ മാത്യു(മത്തച്ചൻ), വണ്ടനാക്കര(തെക്കുംഭാഗം), മാത്യു ആന്റണി, പീടിയേക്കൽ(കൊഴുവനാൽ), മാത്യു ജോസഫ്(തങ്കച്ചൻ), മ്ലാക്കുഴിയിൽ(മുട്ടം), അഡ്വ. അഗസ്റ്റിൻ മാത്യു, ഉഴുന്നാലിൽ(തൊടുപുഴ), കെ.എ ജോസ്(ജോളി), കണ്ണാത്തുകുഴിയിൽ(മുട്ടം), , ബൈജു മാത്യു,വാക്കണ്ടത്തിൽ(തെക്കുംഭാഗം) എന്നിവർ സഹോദരി ഭർത്താക്കന്മാരും വത്സമ്മ ബേബി, കുര്യാലപ്പുഴ(മൂലമറ്റം),ജെസ്സി സോണി, താണോലിൽ(മുത്തോലി) എന്നിവർ സഹോദര ഭാര്യമാരുമാണ്.

Leave a Comment

Your email address will not be published. Required fields are marked *