Timely news thodupuzha

ഡോ. ജോസ്പോളിന്റെ കൺസൾട്ടേഷൻ കരുണ ആശുപത്രിയിലും ചെറുകിട വ്യവസായി നീതി ലാബിലും

തൊടുപുഴ: ഡോ. ജോസ്പോൾ 2024 ഓ​ഗസ്റ്റ് 17ആം തീയതി ശനിയാഴ്ച മുതൽ തൊടുപുഴ കരുണ ആശുപത്രിയിൽ ജോയിൻ ചെയ്യും.

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് പ്രവർത്തന സമയം. വൈകുന്നേരം നാല് മുതൽ ആറ് വരെ ന്യൂമാൻ കോളേജിന് സമീപമുള്ള ചെറുകിട വ്യവസായി സഹകരണ സംഘത്തോട് ചേർന്ന് ഒ.പി കൺസൾട്ടേഷൻ നടത്തുന്നതാണ്.

പഴയ ഒ.പി ചാർട്ടുകൾ വീടിനോട് ചേർന്നുള്ള ഓഫീസിൽ നിന്നും ഓ​ഗസ്റ്റ് 31 വരെ ലഭിക്കുന്നതാണ്. കഴിഞ്ഞ ആറ് ദശാബ്ദങ്ങളിലേറെയായി തന്നോട് കാണിച്ച സ്നേഹാദരവുകൾക്ക് പ്രിയപ്പെട്ട എല്ലാവരോടും നന്ദി പറയുകയും ഭാവിയിലും എല്ലാ സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നതായും ഡോ. ജോസ് പോൾ അറിയിച്ചു. ഫോൺ: 9961992420.

Leave a Comment

Your email address will not be published. Required fields are marked *