ആലുവ: ഫ്ലാറ്റിൽ നിന്ന് ചാടി വയോധിക മരിച്ചു. ശാന്ത മണിയമ്മയാണ്(71) മരിച്ചത്. ആലുവ ബാങ്ക് കവലയിലെ ഫ്ലാറ്റിൻറെ ഏഴാം നിലയിൽ നിന്നാണു ശാന്ത ചാടിയത്. ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായാണ് വിവരം. വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ആലുവ ബാങ്ക് കവലയിലെ ഫ്ലാറ്റിൻറെ ഏഴാം നിലയിൽ നിന്ന് ചാടി വയോധിക മരിച്ചു






