തൊടുപുഴ: പാലക്കാട് വച്ച് ഓഗസ്റ്റ് 22 മുതൽ 24 വരെ നടക്കുന്ന 40-ാമത് സംസ്ഥാന സബ് ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇടുക്കി ജില്ലാ Boys & Girls ടീമുകളെ പ്രഖ്യാപിച്ചു.ആൺകുട്ടികളുടെ ടീം ക്യാപ്റ്റനായി വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്.എസ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സിനാൻ അസീസ്-നെയും, പെൺകുട്ടികളുടെ ടീം ക്യാപ്റ്റനായി കുമാരമംഗലം എം.കെ.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫർഹാന ഫാത്തിമ ഫൈസൽ-നെയും തെരഞ്ഞെടുത്തു.അഷ്ഫാഖ് അഹമ്മദ്, നിരഞ്ജൻ എസ്. എന്നിവരാണ് ടീം പരിശീലകർ (കോച്ചുമാർ). അലോണ തോമസ്, രാജലക്ഷ്മി പി.എസ്. എന്നിവർ ടീം മാനേജർമാരാണ്.ഇടുക്കി ജില്ലാ പെൺകുട്ടികളുടെ ടീം1. ആയിഷ അനസ്2. അൽഷിഫ ഷമീർ3. ദേവനന്ദ4. അർഷിദ ഫാത്തിമ5. ഫർഹാന ഫാത്തിമ6. അരുന്ധതി പി. നായർ7. ആൻ ജാസ്മിൻ8. അഭിരാമി കെ.എ.9. അഷിദ ഷമീർ10. സ്വാതിക11. അക്ഷിത എ.എസ്.12. വൈഗ സുഭാഷ്13. അനഘ അനൂപ്14. പാർവതി പ്രസാദ്15. കൃഷ്ണപ്രിയ16. അൽഫോൻസഇടുക്കി ജില്ലാ ആൺകുട്ടികളുടെ ടീം1. ഫിനാൻ2. കാശിനാഥ്3. അലൻ4. മെഹ്ബിൻ5. അമാൻ6. മിൻഹാൻ7. ജോഹാൻ8. മഹിൻ9. അഭിജിത്ത്10. ദേവദത്ത്11. യാസീൻ12. സിനാൻ13. നീരജ്14. കൃഷ്ണദേവ്15. ഇന്ദ്രജിത്ത്16. അലൻ17. സച്ചിൻ18. ആദിത്യൻ
സബ് ജൂനിയർ ഹാൻഡ്‌ബോൾ: സിനാനും ഫർഹാനയും ഇടുക്കി ജില്ലാ ടീം ക്യാപ്റ്റൻമാർ






