വെണ്ടുവഴി: വരാപ്പിള്ളിക്കുടിയിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ പാത്തുമ്മ (92) നിര്യാതയായി. കബറടക്കം നടത്തി. മുളവൂർ മുളമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: വി.എ പരീത്(റിട്ട. അധ്യാപിക, ഗവ. എൽ.പി സ്‌കൂൾ, വെണ്ടുവഴി), വി.എ ഇബ്രാഹിം, വി.എ സുഹ്‌റ, വി.എ മുഹമ്മദ് (റിട്ട. എച്ച്.എം, ഗവ. എൽ.പി സ്‌കൂൾ, കോതമംഗലം), വി.എ ഹലീമ, വി.എ റംലത്ത് (റിട്ട. അധ്യാപിക, ഗവ. എൽ.പി സ്കൂൾ, ഊരകം, കിഴ്മുറി), വി.എ റഹീമ ബീവി (റിട്ട. എച്ച്.എം, ഗവ. യു.പി സ്‌കൂൾ, പായിപ്ര), വി.എ ഷൗക്കത്ത് (സാമ്രാൻസ് മീറ്റ് പ്രൊഡക്ട്, വെണ്ടുവഴി), വി.എ സൈനബ (ഖത്തർ ), വി.എ ആബിദ, പരേതനായ വി.എ ഇസ്മായിൽ. മരുമക്കൾ: റ്റി.എ സൈനബ (റിട്ട. അധ്യാപിക, ഗവ. എൽ.പി സ്‌കൂൾ, വെണ്ടുവഴി), റഷീദ, കെ.എം ഹമീദ്(റിട്ട. വില്ലേജ് അസിസ്റ്റൻ്റ്, തൃത്താല), എൻ.എച്ച് ആബിദ(കോതമംഗലം മുനിസിപ്പൽ, കൗൺസിലർ), പി.എം മുഹമ്മദ്(റിട്ട. ഫോറസ്റ്റ് ഓഫീസ്, കോതമംഗലം), എം.എം അബ്ദുറഹ്‌മാൻ(റിട്ട. അധ്യാപിക, ഗവ. എച്ച്.എസ്.എസ്, വേങ്ങര), പിഎസ് ഹുസൈൻ(റിട്ട. അധ്യാപകൻ, ഗവ. റ്റി.റ്റി.ഐ, ചെറുവട്ടൂർ), സൗദ, കെ.എം നാസർ(ഖത്തർ), പി.പി താജുദ്ദീൻ(ഐഡിയൽ ബേക്കറി, കോഴിപ്പിള്ളി).
വെണ്ടുവഴി വരാപ്പിള്ളിക്കുടിയിൽ പാത്തുമ്മ അബ്ദുറഹ്മാൻ നിര്യാതയായി





