നെടുങ്കണ്ടം: സംസഥാന സര്ക്കാരിന്റെ 100 ദിന കര്മ്മ പരിപാടിയുടെ ഭാഗമായി പാമ്പാടുംപാറ പഞ്ചായത്തില് ‘കൈയ്യോട് കൈ’ പദ്ധതിക്ക് തുടക്കമായി. ഒരുവര്ഷം നീണ്ടു നില്ക്കുന്ന ശുചീകരണ പ്രവര്ത്തനങ്ങളുടെ വാര്ഡുതല പരിപാടികളുടെ ഭാഗമായി 13,14 വാര്ഡിലെ ശുചീകരണ പ്രവറത്തനങ്ങളുടെ ഉദ്ഘാടനമാണ് വലിയേതാവാളയില് നടന്നത്. വരും ദിവസങ്ങളില് ശുചീകരണ കര്മ്മ പദ്ധതികള് മറ്റു വാര്ഡുകളിലേക്കും വ്യാപിപ്പിക്കും.പഞ്ചായത്ത് രപസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെരകട്ടറി സ്റ്റാലിന് ജോസ്,അസി.സെരകട്ടറി ബിജു.എസ്.,13-ാം വാര്ഡംഗം ഷാജി മറുതോലില്,16(ാം വാര്ഡംഗം രജനി രഞ്ജിത്,തോവാള സറവീസ് ദഹകരണ ബാജ്ക് സെരകട്ടറി നജീം.പി.എച്ച്,ജെ.പി.എച്ച്.ഐ ജയ ബാഹുലേയന്,ജേക്കബ് തോമസ്,അധ്യാപകര്,വ്യാപാരി വ്യവസായി പ്രതിനിധികള്,പൊതുപ്രവര്ത്തകര്,ഹരിതകര്മ്മസേനാംഗങ്ങള്,സി.ഡി.എസ്പ്രവര്ത്തകര്,പഞ്ചായത്ത് ജീവനക്കാര് തുടങ്ങിയവര് പങ്കെടുത്തു.
പാമ്പാടുംപാറ പഞ്ചായത്തില് ‘കൈയ്യോട് കൈ’ പദ്ധതിക്ക് തുടക്കമായി






