കുമളി: തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിൽ നിന്ന് ദേവരയിലേക്ക് പോവുകയായിരുന്ന സർക്കാർ ബസ് ബ്രേക്കിടാതെ റിവേഴ്സ് ഇടിച്ച് ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന സുമതി (43), വിജയ് പ്രവീൺ (24) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.സമീപത്തുള്ള ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. നിലവാരമില്ലാത്ത സർക്കാർ ബസിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ബോഡിനായ്കനൂർ താലൂക്ക് പോലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിന്റെ അതീർത്തി ജില്ലയായ തമിഴ് നാട്ബോഡിനായ്ക്കന്നൂരിന് സമീപം വാഹനാപകടത്തിൽ 2 മരണം






