Timely news thodupuzha

പുരാവസ്‌തു തട്ടിപ്പു കേസ്; കെ.സുധാകരന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്

കൊച്ചി: കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന് പുരാവസ്‌തു തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. 14ആം തീയതി കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസിൽ കൊടുത്തിരിക്കുന്ന അറിയിപ്പ്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് നൽകുന്ന സി.ആർ.പി.സി 41എ പ്രകാരമാണ് നോട്ടീസ്.

Leave a Comment

Your email address will not be published. Required fields are marked *