മുട്ടം: യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസിൽ നവീകരണം പൂർത്തീകരിച്ച ക്യാന്റീന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ബിനു നിർവ്വഹിച്ചു.പി ടി എ വൈസ് പ്രസിഡന്റ് മുബാറക്ക് കുഞ്ഞ്,പ്രിൻസിപ്പൽ ഡോ.വി.ജി. ഗീതമ്മ,വൈസ്
പ്രിൻസിപ്പൽ ഡോ.ജോസ് സെബാസ്റ്റ്യൻ,പി.റ്റി.എ സെക്രട്ടറി രജീഷ് ബാബു,ട്രഷറർ
മനോജ് എം.ജെ, പി .റ്റി.എ ഭാരവാഹികൾ, മുൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.






