വഴിത്തല : കാവാട്ട് പരേതനായ കുര്യാക്കോ മകൻ വർക്കി കുര്യാക്കോ (88)അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (13/06/2023) രാവിലെ 11.30 ന് വസതിയിൽ ശുശ്രൂഷയക്ക് ശേഷം മാറിക സെന്റ് ജോസഫ് ഫോറോന പള്ളയിൽ.
ഭാര്യ : ചക്കാമ്പുഴ അഴികണ്ണിക്കൽ പരേതയായ ഏലിക്കുട്ടി,
മക്കൾ : മേരി, ലിസ്സമ്മ, ബ്രദർ കുര്യാക്കോസ് CMSF, സജിമോൻ, ജെയ്മോൻ , മിനിമോൾ,
മരുമക്കൾ :ആവോലി തെക്കേൽ ബേബി , കുണിഞ്ഞി തട്ടാറയിൽ ജോസഫ്, പൂവക്കുളം പൂക്കുന്നേൽ സോമിയ , വഴിത്തല കിഴക്കേയരഞ്ഞാണിയിൽ ഡയാന , രാമപുരം നടുവിലമാക്കൽ ജോണി ,






