വഴിത്തല: ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് 2023 – 2025 എം.ബി.എ ബാച്ചിന്റെ ഉദ്ഘാടനം മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിൻ സി.എൻ രാമചന്ദ്രൻ നായർ നിർവ്വഹിച്ചു. ചടങ്ങിൽ കൊളേജ് മാനേജർ റവ.ഫാ പോൾ പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ. എബിൻ കല്ലറയ്ക്കൽ സി.എം.ഐ, ഡയറക്ടർ ഡോ.പ്രദീപ് എസ്, അസോസിയേറ്റ് പ്രൊഫ.ജിൻസി ജോർജ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് 2023 – 2025 ബാച്ചിന്റെ ഉദ്ഘാടനം നടത്തി






