Timely news thodupuzha

logo

ഹരിയാന കലാപം; മൂന്ന് പേർ കൊല്ലപ്പെട്ടു, ഏഴ് പൊലീസുകാർക്ക് പരിക്കേറ്റു

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ തുടരുന്ന കലാപത്തിൽ രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഏഴ് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കലാപത്തിൽ നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരിദാബ്ദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

മേഖലയിൽ ബുധനാഴ്ച്ചവരെ ഇന്‍റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ തുടരുന്ന കലാപത്തിൽ രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.

ഏഴ് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കലാപത്തിൽ നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരിദാബ്ദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയിൽ ബുധനാഴ്ച്ചവരെ ഇന്‍റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *