കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരീയ വർധന. ഇന്ന് (10/10/2023) ഗ്രാമിന് 20 രൂപയുടെ വർധനവുണ്ടായി 5330 രൂപയായി ഒരു ഗ്രാം സ്വർണത്തിൻറെ ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് വില 42,680 രൂപയാണ്.