Timely news thodupuzha

logo

കിഴക്കേതിൽ (ജോസ് വില്ല)  പരേതനായ കെ.ജെ. വർഗ്ഗീസ് (റിട്ട. എഎസ്ഐ, തൊടുപുഴ) ന്റെ ഭാര്യ അച്ചാമ്മ വർഗ്ഗീസ് (76)

മുതലക്കോടം :കിഴക്കേതിൽ (ജോസ് വില്ല)  പരേതനായ കെ.ജെ. വർഗ്ഗീസ് (റിട്ട. എഎസ്ഐ, തൊടുപുഴ) ന്റെ ഭാര്യ അച്ചാമ്മ വർഗ്ഗീസ് (76) (റിട്ട. അധ്യാപിക – സെ. ജോർജ് എച്ച് എസ്, കലയന്താനി) നിര്യാതയായി. സംസ്കാരം  14/11/2023 2:30ന് മകൻ ബോബിയുടെ വസതിയിൽ ആരംഭിച്ച് മുതലക്കോടം സെ. ജോർജ്ജ്  ഫൊറോന പള്ളി കുടുംബകല്ലറയിൽ. പരേത കരിങ്കുന്നം കരിങ്കുറ്റിയിൽ കുടുംബാംഗം. മക്കൾ: ബിജി, ബിജോയ്, ബോബി (യു.കെ.).

മരുമക്കൾ: സജി ജോസഫ് പന്തലു പറമ്പിൽ (മാന്നാനം), ജൂലി ബിജോയി മാന്നില (കുറുമ്പനാടം), ബീന ബോബി വടക്കേക്കര (ചെമ്മണ്ണാർ)(യു.കെ.).

കൊച്ചുമക്കൾ: അമൽ, ഏലിയാസ്, ബ്ലസ്‌ലി, ആഷ്ലി, അലക്സ്, മെൽബിൻ, ലിസ.

Leave a Comment

Your email address will not be published. Required fields are marked *