Timely news thodupuzha

logo

റിട്ട. അസിസ്റ്റൻ്റ് വ്യവസായ ഓഫീസർ കോപ്രത്ത് കെ.എസ് മാത്യു നിര്യാതനായി

പടി.കോടിക്കുളം: വാഴക്കാല കോപ്രത്ത് കെ.എസ് മാത്യു (92 – റിട്ട. അസിസ്റ്റൻ്റ് വ്യവസായ ഓഫീസർ) നിര്യാതനായി. പരേതൻ വടക്കേക്കര കുടുംബാംഗം. ഭാര്യ മേരി മാത്യു മൂവാറ്റുപുഴ വടക്കൻ കുടുംബാംഗം.

ഭൗതിക ശരീരം 02-12-2023 ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് വീട്ടിൽ കൊണ്ടുവരുന്നതും 03-12-2023 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 ന് പടി. കോടി ക്കുളം വാഴക്കാല സെൻ്റ് മേരീസ് പള്ളിയിൽ സംസ്‌കരിക്കുന്നതുമാണ്.

മക്കൾ: റോയി മാത്യു (യു.എസ്.എ), റൂബി ജോർജ്, ജിമ്മി മാത്യു(മെറിൻ റബ്ബേർസ്), റീന തോമസ്(അബുദാ ബി), റിൻസി സോണി(യു.എസ്.എ), ദീപ്‌തി ജോഷി(യു.കെ). മരുമക്കൾ: ഷേർളി, ചെങ്ങഴശ്ശേരി, തീക്കോയി(യു.എസ്.എ), ജോർജ്കുട്ടി, പൂവത്തോലിൽ, ആനിക്കാട് ഈസ്റ്റ്, ജീന, മാണിക്കു ന്നേൽ, വണ്ടറ്റം, തോമസ്, കാക്കശ്ശേരി, മറ്റം(അബുദാബി), സോണി, കുമരകത്ത് ജോസ് വില്ല(യു.എസ്.എ), ജോഷി, ആനിത്തോട്ടത്തിൽ, മോനിപ്പള്ളി(യു.കെ). സഹോദരി: ലില്ലി ജോൺ, വലരിയിൽ, കല്ലൂർക്കാട്.

Leave a Comment

Your email address will not be published. Required fields are marked *