തൊടുപുഴ: ന്യൂമാൻ കോളേജിൽ ഇക്കണോമിക്സ് അലുമ്നി അസോസിയേഷന്റെ 2024 വർഷത്തെ കലണ്ടർ ന്യൂമാൻ കോളേജ് മുൻ പ്രിൻസിപ്പാൾ ഫാ. പോൾ നെടുമ്പുറം പ്രകാശനം ചെയ്തു. അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ജിൽസ് അഗസ്റ്റിൻ, മുൻ അധ്യാപകരായ ഡോ.കെ.ജെ കുര്യൻ, പ്രൊഫ. ഗ്രേസി മാത്യു, പ്രൊഫ. ജെസി ആന്റണി, ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സാജു അബ്രാഹം, ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. ജെന്നി കെ അലക്സ്, സ്‌റ്റാഫ് കോർഡിനേറ്റർ സേവ്യർ കുര്യൻ, ന്യൂമനെറ്റ്സ് പ്രതിനിധി സെയ്ദ് മുഹമ്മദ് എന്നിവർ സമീപം.
തൊടുപുഴ ന്യൂമാൻ കോളേജിൽ ഇക്കണോമിക്സ് അലുമ്നി അസോസിയേഷന്റെ കലണ്ടർ പ്രകാശനം ചെയ്തു






