Timely news thodupuzha

logo

പ്രണയത്തിൽ സാംസ്കാരികത്തിൽ വിപ്ലവത്തിൽ നിറയേണ്ട പുതു യൗവ്വനം, യുവജന സെമിനാർ നടത്തി

തൊടുപുഴ: യുവജന വേദിയുടെ നേതൃത്വത്തിൽ തൊടുപുഴ മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി ഹാളിൽ വച്ച് യുവജന സെമിനാർ സംഘടിപ്പിച്ചു.

ജോർജ്ജ് സേവ്യർ അധ്യക്ഷത വഹിച്ചു. പ്രഭാഷകനും എഴുത്തുകാരനുമായ അഡ്വ. ബാബു പള്ളിപ്പാട്ട്, കെ.സി സുരേന്ദ്രൻ എന്നിവർ പ്രണയത്തിൽ സാംസ്കാരികത്തിൽ വിപ്ലവത്തിൽ നിറയേണ്ട പുതു യൗവ്വനമെന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പി.വി സജീവ് സ്വാ​ഗതവും അനുകുമാർ തൊടുപുഴ കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *