Timely news thodupuzha

logo

ഡോംബിവ്ലിയിലെ ആറുനില കെട്ടിടത്തിൽ തീപിടുത്തം

മുംബൈ: ഡോംബിവ്ലിയിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. ആറുനില കെട്ടിടത്തിൽ തീപടർന്നതായാണ് വിവരം. കൃത്യസമയത്ത് എല്ലാവരെയും പുറത്തെത്തിക്കാൻ സാധിച്ചതുകൊണ്ട് വൻ അപകടം ഒഴിവായി. ആർക്കും പരുക്കില്ല. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *