Timely news thodupuzha

logo

മാത്യു വീണ്ടും മികച്ച ക്ഷീര കർഷക അവാർഡ് നേടണമെന്ന് അഡ്വ. ബിജു പറയന്നിലം, ഹാർട്ട് ലിങ്ക്സ് വാഗ്ദാനം ചെയ്ത പശുവിനെ കൈമാറി

തൊടുപുഴ: കുട്ടികർഷകനായ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യുവിന് കത്തോലിക്ക കോൺഗ്രസിന്റെ ഹാർട്ട് ലിങ്ക്സ് വാഗ്ദാനം ചെയ്ത പശുവിനെ കൈമാറി.

ആധുനിക രീതിയിൽ പശു ഫാം നടത്തി മാത്യു വീണ്ടും മികച്ച ക്ഷീര കർഷക അവാർഡ് നേടണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.

ഭക്ഷ്യ വിഷബാധ മൂലം കൂട്ടത്തോടെ പശുക്കൾ ചത്തുപോയ മാത്യുവിന് ആദ്യം പശുവിനെ വാഗ്ദാനം ചെയ്തത് കത്തോലിക്ക കോൺഗ്രസ് ആണ്. ഭാരവാഹികളായ ജോൺ മുണ്ടൻകാവിൽ, കെ.എം മത്തച്ചൻ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *