തൊടുപുഴ: നെടുംപെട്ടിൽ എൻ.എസ് സ്കറിയ(76) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 17/1/2024 ബുധൻ രാവിലെ 10.30ന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ. ഭാര്യ മേരി തെക്കുംഭാഗം കദളിക്കാട്ടിൽ കുടുംബാഗം. മക്കൾ: ജോജോ സ്കറിയ(ദുബായ്), മഞ്ജു സ്കറിയ(തിരുവനന്തപുരം). മരുമക്കൾ: ജോമി ജോയി, അറയ്ക്കൽ(തിരുവനന്തപുരം), പിങ്കി മരിയ ജോസഫ്, നെല്ലിക്കുന്നേൽ(വാഴക്കുളം). കൊച്ചുമക്കൾ: അക്ഷയ് ജോമി, ജോഹൻ സ്കറിയ ജോജോ, ദാനിയേൽ ജോസഫ് ജോജോ.
നെടുംപെട്ടിൽ എൻ.എസ് സ്കറിയ നിര്യാതനായി






