തൊടുപുഴ: മുതലക്കോടം വാളിയംപ്ലാക്കൽ പരേതനായ ജോർജിൻ്റെ ഭാര്യ ത്രേസ്യാമ്മ(78) നിര്യാതയായി. സംസ്‌കാരം 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുതലക്കോടം സെന്റെ. ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ഷിമ്മി(സ്റ്റാഫ് നഴ്‌സ്, കാരിത്താസ് ഹോസ്‌പിറ്റൽ), സിൽവി(യു.എസ്.എ), ഷീബ, സിബിൾ(ന്യൂസിലാൻഡ്). മരുമക്കൾ: ജോസ് ആൻഡ്രൂസ് മൂലേക്കരിയിൽ അതിരമ്പുഴ(ഡെപ്യുട്ടി എഡിറ്റർ, ദീപിക), സിബി ജെയിംസ് ചൊളളാമഠം നെയ്യശേരി(യു.എസ്.എ), ബിജു ജോസഫ് പാലക്കോട്ടിൽ കല്ലൂർക്കാട് (കോൺഗ്രസ് കല്ലൂർക്കാട് മണ്ഡലം പ്രസിഡന്റ്റ്), സോജൻ കുര്യാക്കോസ് കൂടത്തിങ്കൽ, കോലഴി തൃ ശൂർ(ന്യുസിലാൻഡ്).
വാളിയംപ്ലാക്കൽ ത്രേസ്യാമ്മ നിര്യാതയായി






