Timely news thodupuzha

logo

കേരള മാസ്റ്റേഴ്സ് ​ഗെയിംസിൽ നീന്തലിൽ മൂന്ന് സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി ബേബി വർ​ഗീസ്

തൊടുപുഴ: എറണൊകുളത്ത് നടന്ന അഞ്ചാമത് കേരള മാസ്റ്റേഴ്സ് ​ഗെയിംസിൽ നീന്തലിൽ ബേബി വർ​ഗീസ് മൂന്ന് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി.

400 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ, 100 മീറ്റർബ്രെസ്റ്റ് സ്ട്രോക്ക്എന്നിവലയിലാണ് സ്വർണ്ണ മെഡലുകൾ നേടിയത്. 2024 ഫെബ്രുവരി 12, 13 തീയതികളിൽ ​ഗോവയിൽ നടക്കുന്ന ദേശീയ മാസ്റ്റ്ഴ്സ് ​ഗെയിംസിൽ പങ്കെടുക്കാനുള്ള യോ​ഗ്യതയും നേടിയ ബേബി വർ​ഗീസ്, വണ്ടമറ്റം അക്വാറ്റിക് സെന്ററിലെ മുഖ്യ പരിശീലകനാണ്.

Leave a Comment

Your email address will not be published. Required fields are marked *