Timely news thodupuzha

ജെ.എൻ.യുവിൽ വീണ്ടും എ.ബി.വി.പി ആക്രമണം

ന്യൂഡൽഹി: ജെ.എൻ.യു സർവകലാശാലയിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് എ.ബി.വി.പി. സ്‌കൂൾ ഓഫ് ലാംഗ്വേജിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.

സംഭവത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. എ.ബി.വി.പി ആക്രമത്തിന്റെ വീഡിയോ സമൂഹമധ്യങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *