Timely news thodupuzha

logo

പനംകുട്ടി:  പറമ്പിൽ പി.സി.വർഗീസ്‌ (76) നിര്യാതനായി

പനംകുട്ടി:  പറമ്പിൽ പി.സി.വർഗീസ്‌ (76) നിര്യാതനായി. സംസ്ക്കാരം06/05/2024 തിങ്കൾ 10.00 മണിക്ക് പനംകുട്ടി സെന്റ്.ജോസഫ്‌സ് പള്ളിയിൽ.

ഭാര്യ : ത്രേസ്യാമ്മ, തെക്കുംഭാഗം പുളിമൂട്ടിൽ കുടുംബാംഗം.

മക്കൾ: നിഷ ജോർജ് (നഴ്സ് UK), മായ ജോർജ് ( ഹയർ സെക്കൻഡറി ടീച്ചർ, സെന്റ്.മേരിസ് HSS  മാങ്കുളം)

മരുമക്കൾ : ജോസ് കല്ലുങ്കമാക്കൽ തെന്നത്തൂർ ( അക്കൗണ്ട്സ് ഓഫീസർ UK ), സോജൻ കുഴിപ്പള്ളിൽ അടിമാലി (ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫിസർ)

Leave a Comment

Your email address will not be published. Required fields are marked *